തുഫാൻ 2.0' പദ്ധതി ഉദ്ഘാടനവും പതാക ഉയർത്തലും നടത്തി

September 29, 2026

സംസ്ഥാന തലത്തിൽ നടപ്പിലാക്കുന്ന വിപുലമായ 'തൂഫാൻ 2.0' പദ്ധതിയുടെ ഉദ്ഘാടനത്തോട് അനുബന്ധിച്ച് എടച്ചേരി ഗ്രാമപഞ്ചായത്തിൽ തൂഫാൻ 2.0 ഉൽഘടനവും പതാക ഉയർത്തലും നടത്തി.  ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പതാക ഉയർത്തി. കൂടാതെ 'തൂഫാൻ' പ്രതിജ്ഞ ചൊല്ലൽ, 'തുഫാൻ വോറിയർ' പ്രഖ്യാപനം, ബാഡ്‌ജ് വിതരണം എന്നിവ നടത്തി.

The Grama Panchayat President hoists the flag.