ഡ്രൈഡെ ആചരിച്ചു June 4, 2026 എടച്ചേരി ഗ്രാമപഞ്ചായത്തിൽ 2026 ജൂൺ 3ാം തീയ്യതി ഡ്രൈഡെ ആചരിച്ചു. ഇതിന്‍റെ ഭാഗമായി ഓഫീസും, പരിസരവും വൃത്തിയാക്കി. സെക്രട്ടറി ഉള്‍പ്പടെ എല്ലാ ജീവനക്കാരും ഡ്രൈഡെയുടെ ഭാഗമായപ്പോള്‍ ;ഡ്രൈഡെ' പരിപാടി വിജയകരമായിരുന്നു.