വികസന കാഴ്ചപ്പാട്

  • സുസ്ഥിരവും സമഗ്രവുമായ വികസനം വഴി ഒരു സ്വാഭിമാനപരവും സ്വയംപര്യാപ്തവുമായ ഗ്രാമീണ സമൂഹം സൃഷ്ടിക്കുക.

  • ജനങ്ങള്‍ക്ക് സേവനങ്ങള്‍ സമയബന്ധിതമായി നൽകുക. 
    പൊതുജങ്ങളുടെ ആവശ്യാർത്ഥം ഫണ്ടിൻറെ ലഭ്യതയ്ക്കനുസരിച്ച് വികസന ക്ഷേമ പ്രവർത്തനങ്ങൾ നടത്തുക 

  • പദ്ധതി പ്രവർത്തനങ്ങളിൽ കൃത്യമായ മാനദണ്ഡനങ്ങൾക്കനുസരിച്ച് ഗുണഭോക്താക്കളെ കണ്ടെത്തി അവർക്ക് ആനുകൂല്യങ്ങൾ ലഭ്യമാക്കുക 
    അത്യാഹിത സാഹചര്യങ്ങളിൽ ആവശ്യമായ എല്ലാ പ്രവർത്തനങ്ങളും ഏകോപിപ്പിക്കുക 

  • പൊതുജനങ്ങള്‍ക്ക് സ്വീകാര്യമായതും വിശ്വാസയോഗ്യവുമായ സേവനങ്ങള്‍ നല്‍കുക