ഐ സ് ഒ സര്‍ട്ടിഫിക്കറ്റ് സിഡി എസ്
എടച്ചേരി ഗ്രാമ പഞ്ചായത് കുടുംബശ്രീ ISO സർട്ടിഫിക്കറ്റ് ബഹുമാനപെട്ടMLA ശ്രീ അഹമ്മദ് ദേവർകോവിൽ നിന്ന് പ്രസിഡൻ്റ്ശ്രീമതി പത്മിനി ടീച്ചർ ,ക്ഷേമ കാര്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ ശ്രീ.കൊയ്‌ലോത് രാജൻ,CDS ചെയർപേഴ്സൺ ബിന്ദു, വൈസ് ചെയർപേഴ്സൺ രജനി.ഉപസമിതി കൺവീനർമാരായ വിപിന,രജിത,ഷീജ, അസിസ്റ്റൻ്റ് സെക്രട്ടറി ജഗദീഷ്, അക്കൗണ്ട ൻ്റ് രാഗി എന്നിവർ ഏറ്റുവാങ്ങി